Entertainment News ‘എന്താ പറയേണ്ടത് എൻ്റെ ഇന്നസെൻ്റ് ‘; നടൻ ഇന്നസെന്റിന്റെ വേർപാടിൽ വേദനയോടെ മോഹൻലാൽ, പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ്സ് പറയുന്നതെന്നും താരംBy WebdeskMarch 27, 20230 നടൻ ഇന്നസെന്റിന്റെ വേർപാടിൽ വേദനയോടെ മോഹൻലാൽ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് തുടങ്ങുന്നത് തന്നെ ‘എന്താ പറയേണ്ടത് എൻ്റെ ഇന്നസെൻ്റ് എന്ന വാചകത്തിലാണ്. പോയില്ല എന്ന വിശ്വസിക്കാനാണ്…