Entertainment News ടൗണിൽ ചെത്തിനടക്കാൻ ബാഗി ജീൻസ് കിട്ടിയില്ല; പകരം മുണ്ടിൽ മാസ് ആയി ഭാവനയും കൂട്ടുകാരികളും; തകർപ്പൻ ഡാൻസ് ഏറ്റെടുത്ത് ആരാധകരുംBy WebdeskSeptember 4, 20220 യുവത്വത്തിന് എന്നും ഹരമാണ് സൈന്യം സിനിമയിലെ ‘ബാഗി ജീൻസും ഷോർട്സുമണിഞ്ഞ്’ എന്ന ഗാനം. എപ്പോൾ കേട്ടാലും ഡാൻസ് അറിയാത്തവർ പോലും രണ്ട് സ്റ്റെപ്പ് വെച്ച് പോകും. ഏതായാലും…