Entertainment News ഒരേ സമയം ബെന്‍സി പ്രൊക്ഷന്‍സ് നിര്‍മിക്കുന്നത് രണ്ട് ചിത്രങ്ങള്‍; ടൈറ്റില്‍ ലോഞ്ച് നിര്‍വഹിച്ച് മമ്മൂട്ടി;By WebdeskJanuary 17, 20230 ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി അബ്ദുള്‍ നാസര്‍ നിര്‍മിക്കുന്ന രണ്ടു ചിത്രങ്ങളുടെ ടൈറ്റില്‍ ലോഞ്ച് നടന്‍ മമ്മൂട്ടി നിര്‍വഹിച്ചു. കൊച്ചി മഹാരാജാസ് കോളജില്‍ മമ്മൂട്ടി നായകനായി അഭിനയിക്കുന്ന…