Irave Lyric Video Song

‘ഒരു മുഖം മനം തിരഞ്ഞിതാ..’ ഒറ്റ് സിനിമയിലെ മനോഹരമായ ഗാനമെത്തി; കുഞ്ചാക്കോ ബോബന്റെ ഒറ്റ് സെപ്തംബറിൽ തിയറ്ററുകളിലേക്ക്

തെന്നിന്ത്യൻ താരം അരവിന്ദ് സ്വാമിക്ക് ഒപ്പം കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന 'ഒറ്റ്' സിനിമയിലെ ഇരവേ ഗാനത്തിന്റെ ലിറിക്ക് വീഡിയോ എത്തി. 'ഒരു മുഖം മനം തിരഞ്ഞിതാ..' എന്നു…

2 years ago