News ഇരുവറിന്റെ 25 വർഷങ്ങൾ; മമ്മൂട്ടി നഷ്ടമാക്കിയ ആ ചിത്രത്തിലെ പ്രധാന റോൾ..!By WebdeskJanuary 14, 20220 മണിരത്നത്തിന്റെ ചിത്രങ്ങളിൽ ഏറ്റവും മികച്ചവയിൽ എന്നും മുന്നിൽ നിൽക്കുന്ന ഒരു ചിത്രമേതെന്ന് ചോദിച്ചാൽ നിസംശയം ഏവരും പറയുന്ന ഒരു ചിത്രമാണ് ഇരുവർ. ചിത്രമിറങ്ങിയിട്ട് ഇന്നേക്ക് 25 വർഷങ്ങൾ…