Entertainment News ‘ആരംഭമായ്’ – ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ജയ് ഗണേഷിലെ ഗാനമെത്തിBy WebdeskMarch 25, 20240 മലയാളത്തിന്റെ പ്രിയനടൻ ഉണ്ണി മുകുന്ദനെ നായകനാക്കി സംവിധായകൻ രഞ്ജിത്ത് ശങ്കർ ഒരുക്കുന്ന ചിത്രമാണ് ജയ് ഗണേഷ്. ചിത്രത്തിലെ ‘ആരംഭമായി’ എന്ന ഗാനം പുറത്തിറങ്ങി. മനു മഞ്ജിത്തിന്റെ വരികൾക്ക്…