Entertainment News ‘രണ്ടും കൈയും വീശി ഇങ്ങ് പോന്നേക്കുവാ’, ‘ചുമ്മാതല്ലല്ലോ, ചോദിച്ചിട്ടല്ലേ’, ചിരിപ്പിച്ച് ഇന്ദ്രൻസ് – ഉർവശി കോംപോ, ജലധാര പമ്പ്സെറ്റ് സിൻസ് 1962 സ്നീക്ക് പീക്ക് പുറത്തിറങ്ങിBy WebdeskJuly 26, 20230 വണ്ടർഫ്രെയിംസ് ഫിലിംലാൻഡിന്റെ ബാനറിൽ ബൈജു ചെല്ലമ്മ, സാഗർ, സനിത ശശിധരൻ, എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ജലധാര പമ്പ്സെറ്റ് സിൻസ് 1962 സിനിമയുടെ രസകരമായ സ്നീക്ക് പീക്ക് പുറത്തിറങ്ങി.…