Entertainment News ഷോർട്സ് ധരിച്ച് ക്രിക്കറ്റ് കളിച്ച് ജാൻവി കപൂർ; കിടിലൻ ഷോട്ടുകളെന്ന് ആരാധകർ; വീഡിയോ കാണാംBy WebdeskOctober 6, 20220 താരസുന്ദരിയായ അമ്മ ശ്രീദേവിയുടെ പാത പിന്തുടര്ന്ന് അഭിനയത്തിലെത്തിയതാണ് മകൾ ജാന്‍വി കപൂര്‍. ബോളിവുഡിൽ മാത്രമല്ല മലയാളികൾക്കിടയിലും നിരവധി ആരാധകരുള്ള നടിമാരിലൊരാളാണ് ജാന്‍വി കപൂര്‍. ഫിറ്റ്നസിന്റെ കാര്യത്തിലും ഫാഷന്റെ…