january 5

വമ്പൻ പ്രഖ്യാപനം, മലൈക്കോട്ടൈ വാലിബൻ ജനുവരിയിൽ തിയറ്ററുകളിലേക്ക്, തീയതി പ്രഖ്യാപിച്ച് മോഹൻലാൽ

മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ നായകനായി എത്തുന്ന ചിത്രമാണ് മലൈക്കോട്ടെ വാലിബൻ. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ചിത്രത്തിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ആരാധകർക്ക് സന്തോഷം നൽകുന്ന…

1 year ago