Jeethu Joseph Praises Anoop Menon’s Ente Mezhuthiri Athazhangal

“തെറ്റിദ്ധരിപ്പിക്കപ്പെട്ടതു കൊണ്ടും മുൻവിധികൊണ്ടും ഞാൻ കാണാതിരുന്ന ഒരു സിനിമ..!” എന്റെ മെഴുതിരി അത്താഴങ്ങൾക്ക് പ്രശംസയുമായി ജീത്തു ജോസഫ്

മലയാളികളെ അത്ഭുതപ്പെടുത്തുന്ന ചിത്രങ്ങൾ ഒരുക്കി കൈയ്യടി നേടുന്ന സംവിധായകനാണ് ജീത്തു ജോസഫ്. ദൃശ്യം, മെമ്മറീസ് തുടങ്ങിയ ചിത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ പ്രിയ ചിത്രങ്ങളാണ്. ഇപ്പോൾ ദൃശ്യം രണ്ടാം…

4 years ago