Gallery തൂവെള്ള വസ്ത്രധാരിയായി ബൾബുകൾ ധരിച്ച് ജോസഫ് നായിക മാധുരിയുടെ ദീപാവലി സ്പെഷ്യൽ ഫോട്ടോഷൂട്ട്By webadminNovember 4, 20210 നടിയും സംഗീതജ്ഞയുമായ മാധുരി ബ്രാഗൻസ ജോജു ജോർജ് നായകനായ ജോസഫ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ ജോസഫിന്റെ ആദ്യപ്രണയത്തിലെ നായികയായ ലിസയായി പ്രേക്ഷകഹൃദയങ്ങൾ കവർന്നിരുന്നു. ഇപ്പോൾ നടിയുടെ ഫോട്ടോഷൂട്ടാണ്…