പ്രഭാസ് നായകനായി എത്തുന്ന രാധേ ശ്യാമിലെ പുതിയ വീഡിയോ ഗാനം പുറത്തെത്തി. 'മലരോട് സായമേ' എന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. പ്രഭാസും പൂജ ഹെഗ്ഡെയും ആണ് ഗാനരംഗത്തിൽ ഉള്ളത്.…