Entertainment News മഹാറിണിയിലെ ‘ക ക ക ക’ പാട്ട് വീഡിയോ എത്തി, ഈ ജോണി ആന്റണി ചിരിപ്പിച്ചു കൊല്ലാൻ തുനിഞ്ഞിറങ്ങിയേക്കുവാണോ എന്ന് ആരാധകർBy WebdeskNovember 23, 20230 യുവതാരങ്ങളായ റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജി മാർത്താണ്ഡൻ ഒരുക്കുന്ന ചിത്രമാണ് മഹാറാണി. ജോണി ആന്റണിയും ചിത്രത്തിൽ ഒരു പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.…