Entertainment News ഉമ്മറത്ത് സൊറ പറഞ്ഞ് ചിരിച്ച് മമ്മൂട്ടിയും ജ്യോതികയും; കാതലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിBy WebdeskNovember 12, 20220 മമ്മൂട്ടിയുടെ നായികയായി തെന്നിന്ത്യൻ സൂപ്പർ നായിക ജ്യോതിക നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കാതൽ. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൻ്റെ…