Trailers പിറന്നാൾ ദിനത്തിൽ പ്രേക്ഷകരെ ഞെട്ടിക്കുന്ന പ്രകടനവുമായി ടോവിനോ; കളയുടെ തകർപ്പൻ ടീസർ പുറത്തിറങ്ങി; വീഡിയോBy webadminJanuary 21, 20210 ടൊവീനോ തോമസ് നായകനായ ‘കള’യുടെ ടീസര്‍ പുറത്തിറങ്ങി. ടോവിനോയുടെ ജന്മദിനമായ ഇന്ന് തന്നെയാണ് ടീസർ പുറത്തിറങ്ങിയതെന്ന പ്രത്യേകത കൂടിയുണ്ട്. രോഹിത് വി എസാണ് സംവിധാനം. അഡ്വഞ്ചേഴ്സ് ഓഫ്…