Entertainment News ‘ഒപ്പം ഫോട്ടോ എടുക്കണ’മെന്ന് പൂജാരി, തന്നെ എങ്ങനെ അറിയാമെന്ന് മോഹൻലാൽ, ദൃശ്യം കണ്ടിട്ടുണ്ടെന്ന് മറുപടി: അസമിലെ കാമാഖ്യ ക്ഷേത്രത്തിലെ പൂജാരി തന്നെ തിരിച്ചറിഞ്ഞ കഥ പറഞ്ഞ് മോഹൻലാൽBy WebdeskAugust 27, 20220 പുതിയ സിനിമയുടെ ചർച്ചകളുമായി ബന്ധപ്പെട്ട് ഇപ്പോൾ ദുബായിലാണ് മോഹൻലാൽ. കഴിഞ്ഞദിവസമാണ് ‘റിഷഭ’ എന്ന ചിത്രത്തിൽ ദുബായിലെത്തി മോഹൻലാൽ ഒപ്പുവെച്ചത്. മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ് എന്നിങ്ങനെ വിവിധ…