Actress ‘പ്രായം 50 ആകുന്നു, അഭിനയത്തിലേക്ക് തിരികെ വരണം’: നടി കനകBy WebdeskSeptember 3, 20210 നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ താരമാണ് നടി കനക. സിദ്ധിഖ് ലാല്‍ സംവിധാനം ചെയ്ത ഗോഡ്ഫാദറിലൂടെയാണ് കനക മലയാളത്തില്‍ എത്തിയത്. സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ മാളു…