News ഷൂട്ടിങ്ങിനിടയിൽ കാൽ വഴുതി വെള്ളച്ചാട്ടത്തിൽ വീണ് യുവസംവിധായകന് ദാരുണാന്ത്യംBy webadminJune 1, 20180 ബൽത്തങ്ങാടിയിലെ എർമായി വെള്ളച്ചാട്ടത്തിൽ കാൽ തെറ്റി വെള്ളച്ചാട്ടത്തിൽ വീണ് യുവസംവിധായകൻ മരിച്ചു. കന്നഡ സംവിധായകൻ സന്തോഷ് ഷെട്ടി കട്ടീലിനാണ് ദാരുണാന്ത്യം സംഭവിച്ചത്. തന്റെ പുതിയ ചിത്രമായ ഗന്ധഡ…