News അയ്യപ്പനും കോശിയും തെലുങ്കിൽ എത്തുമ്പോൾ കണ്ണമ്മയായി എത്തുന്നത് നിത്യ മേനോൻ, റൂബിയായി സംയുക്തBy WebdeskOctober 6, 20210 മലയാളത്തിൽ ഏറെ പ്രേക്ഷകപ്രശംസ നേടിയ ചിത്രമായിരുന്നു സച്ചി സംവിധാനം ചെയ്ത് പൃഥ്വിരാജും ബിജു മേനോനും തകർത്ത് അഭിനയിച്ച അയ്യപ്പനും കോശിയും. മലയാളത്തിൽ വൻ ഹിറ്റ് ആയ പടത്തിന്റെ…