Entertainment News ‘ഈ വിവേചനം മുസ്ലിം സ്ത്രീകളോട് മാത്രം, മുസ്ലിം അല്ലാത്ത സ്ത്രീകൾക്ക് വിവാഹത്തിൽ പങ്കെടുക്കുവാൻ മുൻ വഴി തന്നെ പ്രവേശനം ലഭിക്കാറുണ്ട്’ – ഷുക്കൂർ വക്കീൽBy WebdeskApril 19, 20230 സിനിമ പ്രമോഷന്റെ ഭാഗമായുള്ള അഭിമുഖത്തിനിടെ നിഖില വിമൽ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. അയൽ വാശി എന്ന സിനിമയാണ് നിഖിലയുടേതായി അവസാനമായി പുറത്തിറങ്ങാൻ…