Entertainment News കര്‍ണാടകയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ഹോംബാലെ ചിത്രം; കെജിഎഫിനെ മറികടന്ന് കാന്താരയുടെ തേരോട്ടംBy WebdeskOctober 25, 20220 തീയറ്ററുകളില്‍ വന്‍ ചലനം സൃഷ്ടിച്ചിരിക്കുകയാണ് കന്നഡ ചിത്രം കാന്താര. മലയാളം ഉള്‍പ്പെടെ മറ്റ് ഭാഷകളില്‍ എത്തിയ ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ മറ്റൊരു നേട്ടം…