Entertainment News കാസർകോഡ് കൂടുതൽ സിനിമകൾ ഷൂട്ട് ചെയ്യുന്നത് ലഹരി ലഭ്യതയ്ക്ക് വേണ്ടിയെന്ന് രഞ്ജിത്ത്, പ്രസ്താവനയ്ക്ക് എതിരെ മദനോത്സവം സംവിധായകൻBy WebdeskApril 27, 20230 മയക്കുമരുന്ന് ലഭിക്കാൻ കൂടുതൽ എളുപ്പമുള്ളതിനാലാണ് ഇപ്പോൾ കുറേ സിനിമകളുടെ ഷൂട്ടിംഗ് കാസർകോഡ് നടക്കുന്നതെന്ന എം രഞ്ജിത്തിന്റെ പ്രസ്താവനയ്ക്ക് എതിരെ മദനോത്സവം സംവിധായകൻ സുധീഷ് ഗോപിനാഥ്. കാസറഗോടേക്കു സിനിമ…