Gallery അൻപതിനോട് അടുക്കുമ്പോഴും അഴകിന്റെ പര്യായമായി നടി കസ്തൂരി; ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാംBy WebdeskMay 17, 20220 അഭിനേത്രിയായും മോഡലായും അവതാരകയായും പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് കസ്തൂരി. മലയാളം അടക്കം നാല് ദക്ഷിണേന്ത്യൻ ഭാഷകളിലാണ് കസ്തൂരി അഭിനയിച്ചിട്ടുള്ളത്. 1991ൽ അതാ ഉൻ കോയിലിലേ എന്ന…