Entertainment News അരുൺ ഗോപിയുടെ ഇരട്ടക്കുട്ടികളുടെ പിറന്നാൾ ആഘോഷത്തിൽ താരമായി മഹാലക്ഷ്മി, ഒപ്പം ദിലീപും മീനാക്ഷിയും കാവ്യയുംBy WebdeskMarch 21, 20230 സംവിധായകൻ അരുൺ ഗോപിയുടെ മക്കളുടെ ഒന്നാം പിറന്നാൾ ആഘോഷമായിരുന്നു കഴിഞ്ഞദിവസം. ഇരട്ടക്കുട്ടികളായ താരകിന്റെയും താമരയുടെയും ഒന്നാം പിറന്നാൾ ആഘോഷിക്കാൻ നിരവധി സെലിബ്രിറ്റികൾ എത്തിയിരുന്നു. പക്ഷേ, ചടങ്ങിൽ താരമായത്…