Actor അന്പതുവര്ഷത്തെ അഭിനയജീവിതത്തിന് ബിജെപിയുടെ ആദരവ്, മമ്മൂട്ടിയെ വീട്ടിലെത്തി പൊന്നാട അണിയിച്ച് കെ.സുരേന്ദ്രന്By WebdeskAugust 12, 20210 മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുടെ അഭിനയജീവിതത്തിന്റെ അന്‍പതാം വാര്‍ഷികത്തില്‍ ബിജെപിയുടെ ആദരം. അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് പാന്നാട അണിയിച്ചാണ് സംസ്ഥാന ബിജെപി ഘടകം അദ്ദേഹത്തെ ആദരിച്ചത്. ബിജെപി എറണാകുളം…