Entertainment News 2018നെ ഏറ്റെടുത്ത് കേരളക്കര, ഹൗസ് ഫുൾ ബോർഡുകളുമായി തിയറ്ററുകൾ, രാത്രി വൈകി എക്സ്ട്രാ ഷോകൾ, 2018 ഇരുകൈയും നീട്ടി സ്വീകരിച്ച് മലയാളികൾBy WebdeskMay 8, 20230 വലിയ പ്രമോഷനുകളോ ഹൈപ്പോ ഇല്ലാതെ തിയറ്ററുകളിലേക്ക് എത്തിയ ചിത്രമായിരുന്നു 2018. എന്നാൽ ആദ്യദിവസം തന്നെ ഞെട്ടിക്കുന്ന പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള തിയറ്ററുകളിൽ നിറഞ്ഞ സ്വീകരണമായിരുന്നു…