Kerala tourism

പുതിയ കാൽ വെപ്പിൽ കേരള ടൂറിസം:  മൊബൈൽ ആപ്പ് ഉദ്ഘാടനം ചെയ്ത് മോഹൻലാൽ

കേരള ടൂറിസത്തിൻറെ സുഗമമായ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്ന  മൊബൈൽ ആപ്പ് പുറത്തിറക്കി മലയാളത്തിലെ പ്രിയപ്പെട്ട നടൻ മോഹൻലാൽ. ടൂറിസം–പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്…

3 years ago