Entertainment News ആടിയുലഞ്ഞുള്ള യാത്രയിൽ അടിപിടിയും; കടലിലെ കഥ പറഞ്ഞ് ഷൈൻ ടോം ചാക്കോയുടെ അടിത്തട്ട്, ടീസർ പുറത്തുവിട്ട് പൃഥ്വിരാജ്By WebdeskApril 16, 20220 യുവനടൻമാരായ ഷൈൻ ടോം ചാക്കോയും സണ്ണി വെയ്നും പ്രധാനവേഷങ്ങളിൽ എത്തുന്ന ചിത്രമാണ് അടിത്തട്ട്. ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. ഒരു ബോട്ടും അതിലെ ആളുകളും അവർ മത്സ്യബന്ധനം…