News തന്നെ റേപ്പ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നവന്റെ പേരും ഫോൺ നമ്പറും പുറത്ത് വിട്ട് ഖുശ്ബുBy webadminAugust 5, 20200 90കളിലെ പ്രേക്ഷകരുടെ പ്രിയ നായികയായിരുന്ന ഖുശ്ബു ഇപ്പോൾ രാഷ്ട്രീയ പ്രവർത്തനത്തിനാണ് കൂടുതൽ ഊന്നൽ നൽകുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയുടെ ദേശീയ വക്താവാണ് ഖുശ്ബു. ഭരണപക്ഷമായ ബിജെപിക്കെതിരെ…