Entertainment News ‘മക്കൾ ഒന്നാമത്’: വേർപിരിഞ്ഞെങ്കിലും മക്കൾക്ക് വേണ്ടി ഒത്തുചേർന്ന് ‘താരദമ്പതികൾ’, ധനുഷിനൊപ്പം ഐശ്വര്യയും വിജയിക്കൊപ്പം ദർശനയും, വൈറലായി ചിത്രങ്ങൾBy WebdeskAugust 22, 20220 പുതിയ കാലഘട്ടത്തിൽ വിവാഹമോചനം ജീവിതത്തിൽ ഒരു സാധാരണ സംഭവമായി മാറി കൊണ്ടിരിക്കുകയാണ്. പക്ഷേ വേർപിരിഞ്ഞാലും മക്കൾക്കു വേണ്ടി ഒന്നിക്കുന്നവരാണ് മിക്കവരും. അത്തരത്തിൽ ഒന്നിച്ച താരദമ്പതികളാണ് ഇപ്പോൾ സോഷ്യൽ…