Entertainment News ദുബായി കീഴടക്കി കിറുക്കനും കൂട്ടുകാരും, സാറ്റർഡേ നൈറ്റ് സിനിമയുടെ കിടിലൻ പ്രമോഷനുമായി ദുബായിൽ നിവിൻ അടക്കമുള്ള താരങ്ങൾBy WebdeskOctober 30, 20220 കേരളത്തിലെ ഗംഭീര പ്രൊമോഷന് ശേഷം കിടിലൻ പ്രൊമോഷനുമായി ദുബായിൽ എത്തി സാറ്റർഡേ നൈറ്റ് താരങ്ങൾ. ദുബായ് അൽ ഗുറൈർ മാളിലാണ് കിറുക്കനും കൂട്ടുകാരും തങ്ങളുടെ സിനിമ പ്രമോഷനായി…