Entertainment News ‘ആരും എന്റെ മുഖത്തേക്ക് നോക്കരുത്, ഡയലോഗിൽ മാത്രമേ ശ്രദ്ധിക്കാവു’ – അവസാന സ്റ്റേജിൽ സുരേഷ് ഗോപിയെ അനുകരിക്കുന്നതിന് മുമ്പ് കൊല്ലം സുധി പറഞ്ഞത്By WebdeskJune 6, 20230 കഴിഞ്ഞദിവസം തൃശൂരിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ വെച്ച് സിനിമ – ടെലിവിഷൻ താരം കൊല്ലം സുധി മരിച്ചിരുന്നു. വടകരയിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങി വരുമ്പോൾ ആയിരുന്നു അപകടം…