Entertainment News കൈക്കുഞ്ഞിനെ ഏൽപിച്ച് മറ്റൊരാൾക്കൊപ്പം പോയ ആദ്യഭാര്യ ജീവനൊടുക്കി, വാവക്കുട്ടനൊപ്പം ജീവിതം തിരിച്ചു പിടിച്ചു വന്നപ്പോഴേക്കും സുധിയുടെ അപ്രതീക്ഷിത വിയോഗംBy WebdeskJune 5, 20230 മിമിക്രി കലാകാരനായി തുടങ്ങി നടനായി വളർന്ന് മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ താരമായിരുന്നു കൊല്ലം സുധി. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിലാണ് കലാസ്നേഹികളായ മലയാളികൾ. സുധിയും…