Entertainment News ‘നാലാമതൊരാൾ അറിയരുതെന്ന് തീരുമാനിച്ചതാ, അറിയാനേ പാടില്ല’; ആകാംക്ഷയും സസ്പെൻസും നിറച്ച് ‘കോശിച്ചായന്റെ പറമ്പ്’ ട്രയിലർ, രണ്ട് മില്യൺ കടന്ന് കാഴ്ചക്കാർBy WebdeskSeptember 16, 20220 യുവതാരങ്ങളായ രതീഷ് കൃഷ്ണൻ, രേണു സൗന്ദർ എന്നിവരെ നായകരാക്കി സാജിർ സദഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കോശിച്ചായന്റെ പറമ്പ്’. ജാഫർ ഇടുക്കിയും ചിത്രത്തിൽ ഒരു പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.…