Entertainment News വിക്രാന്ത് റോണയിലെ സൂപ്പർഹിറ്റ് ഐറ്റം സോങ്ങിന് ചുവട് വെച്ച് കൃഷ്ണപ്രഭയും സുഹൃത്തും; വീഡിയോ കാണാംBy WebdeskAugust 3, 20220 മലയാളത്തിലെ പ്രശസ്ത നടിമാരിലൊരാളാണ് കൃഷ്ണ പ്രഭ. ഒട്ടേറെ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ ഈ നടി, സോഷ്യൽ മീഡിയയിലും വലിയ രീതിയിൽ തന്നെ സജീവമാണ്. ഹാസ്യ കഥാപാത്രങ്ങളിൽ തുടങ്ങി…