Malayalam സാനിയ പ്രധാന വേഷത്തിലെത്തുന്ന കൃഷ്‍ണൻകുട്ടി പണിതുടങ്ങി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തു വിട്ടുBy EditorDecember 19, 20200 പ്രശസ്ത യുവ നടൻ വിഷ്‍ണു ഉണ്ണികൃഷ്‍ണൻ നായകനാകുന്ന പുതിയ സിനിമയാണ് കൃഷ്‍ണൻകുട്ടി പണിതുടങ്ങി. സാനിയ ഇയ്യപ്പൻ ആണ് സിനിമയിലെ നായിക.സിനിമയുടെ പ്രഖ്യാപനം ഓണ്‍ലൈനില്‍ വലിയ തരംഗമായിരുന്നു. ഇപ്പോഴിതാ…