Entertainment News വിജയ് ബാബുവിനെതിരെ നടപടിയില്ല; മാല പാർവതിക്ക് പിന്നാലെ ശ്വേതാ മേനോനും കുക്കു പരമേശ്വരനും രാജിവെച്ചുBy WebdeskMay 3, 20220 നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധവുമായി നടി മാല പാര്‍വതി അമ്മ സംഘടനയിലെ പരാതി പരിഹാര സമിതിയില്‍ നിന്ന് കഴിഞ്ഞ ദിവസം രാജി വെച്ചിരുന്നു. കമ്മിറ്റി…