Entertainment News കുങ്ഫു ട്രയിനിങ്ങിന്റെ വീഡിയോയും ചിത്രങ്ങളും പങ്കുവെച്ച് വിസ്മയ മോഹൻലാൽBy WebdeskMarch 30, 20220 മലയാളി സിനിമാപ്രേമികളുടെ ഇഷ്ടതാരമാണ് നടൻ മോഹൻലാൽ. നടൻ എന്നതിനേക്കാൾ മോഹൻലാലിന്റെ കുടുംബവും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. സിനിമയിൽ സജീവമായിട്ട് പതിറ്റാണ്ടുകൾ പിന്നിട്ട താരം ഇതിനകം നൂറിലധികം സിനിമകളിലാണ് അഭിനയിച്ചിട്ടുള്ളത്.…