Trailers ഒന്നെങ്കിൽ പമ്പരവിഡ്ഢി അല്ലെങ്കിൽ അതിബുദ്ധിമാൻ..! കുറുപ്പ് ട്രെയ്ലർ പുറത്തിറങ്ങി; റിലീസ് നവംബർ 12ന്By webadminNovember 3, 20210 കേരളത്തിന്റെ അന്വേഷണചരിത്രത്തിൽ ഇന്നും പിടികിട്ടാപ്പുള്ളിയായി വിലസുന്ന സുകുമാരക്കുറുപ്പിന്റെ ജീവിതം അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രം കുറുപ്പിന്റെ ട്രെയ്ലർ പുറത്തിറങ്ങി. പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രത്തിന്റെ…