Actor ദുല്‍ഖറിന്റെ കുറുപ്പില്‍ പൃഥ്വിരാജും ടോവിനോയും..! ആവേശത്തോടെ ആരാധകര്‍By WebdeskSeptember 21, 20210 ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന് സംവിധാനം ചെയ്യുന്ന കുറുപ്പ്. ചിത്രത്തില്‍ നടന് പൃഥ്വിരാജും ടൊവിനോയും അതിഥി വേഷത്തിലെത്തുന്നുവെന്നതാണ് പുതിയ വാര്‍ത്ത.…