News ഇന്ത്യൻ 2 ലൊക്കേഷനിലെ നടൻ വിവേകിന്റെ ബർത്ത് ഡേ ആഘോഷം വൈറലാകുന്നു; വീഡിയോBy webadminApril 19, 20210 തമിഴ് ഹാസ്യനടനും നല്ലൊരു വ്യക്തിത്വത്തിന്റെ ഉടമയുമായിരുന്ന വിവേകിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് തെന്നിന്ത്യന്‍ സിനിമ ലോകം ഒട്ടാകെ. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ആയിരുന്നു…