Actress ‘ഇനി മുതല്‍ എന്റെ പേര് ‘LENAA”, പേര് മാറ്റി നടി ലെനBy WebdeskJanuary 17, 20220 പേര് മാറ്റി ഭാഗ്യം പരീക്ഷിക്കുന്നവര്‍ സിനിമാരംഗത്ത് നിരവധിയാണ്. ചിലര്‍ ഇംഗ്ലിഷ് അക്ഷരങ്ങളില്‍ മാറ്റംവരുത്തുംമ്‌പോള്‍ മറ്റുചിലര്‍ പേരുതന്നെ മാറ്റുന്നു. സംഖ്യാ ശാസ്ത്ര പഠനം പിന്തുടര്‍ന്നാണ് പലരും പേര് മാറ്റുന്നത്.…