Entertainment News കോഴിക്കുഞ്ഞുങ്ങളെ കളറാക്കി ലൈഫ് കളറാക്കാൻ മദനേട്ടൻ, മദനോത്സവം വിഷുവിന് തിയറ്ററുകളിൽBy WebdeskApril 1, 20230 നടൻ സുരാജ് വെഞ്ഞാറമൂട് നായകനായി എത്തുന്ന ചിത്രം മദനോത്സവം വിഷുവിന് തിയറ്ററുകളിലേക്ക്. വിഷു റിലീസ് ആയി ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിലെ സുരാജിനെ കൂടാതെ ബാബു…