Entertainment News ലിയോയിലെ ഞെട്ടിക്കലിന് പിന്നാലെ ഫോട്ടോഷൂട്ട് കൊണ്ട് ഞെട്ടിച്ച് മഡോണ സെബാസ്റ്റ്യൻ..! ഫോട്ടോഷൂട്ട് കാണാംBy webadminOctober 23, 20230 ലോകേഷ് കനകരാജ് ഒരുക്കിയ വിജയ് ചിത്രം ലിയോയിൽ അപ്രതീക്ഷിത എൻട്രിയാണ് നടി മഡോണ സെബാസ്റ്റ്യൻ നടത്തിയത്. പ്രേക്ഷകർ നിനച്ചിരിക്കാതെയാണ് താരത്തെ ബിഗ് സ്‌ക്രീനിൽ കണ്ടത്. എലിസ ദാസ്…