Movie നിവിന്‍ പോളി-ആസിഫ് അലി ചിത്രം ‘മഹാവീര്യര്‍’ ചിത്രീകരണം പൂര്‍ത്തിയായിBy WebdeskApril 20, 20210 നിവിന്‍ പോളിയും ആസിഫ് അലിയും നായകന്മാരായെത്തുന്ന പുതിയ ചിത്രം മഹാവീര്യര്‍ പൂര്‍ത്തിയായി. നിവിന്‍ പോളി തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ചിത്രത്തിന്റെ പാക്കപ്പ് വിശേഷങ്ങള്‍ പങ്കുവെച്ചത്. എബ്രിഡ് ഷൈനാണ്…