Entertainment News വിമാനത്താവളത്തില്‍ പ്രഭാസിനെ വളഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍; രക്ഷകനായി രാജമൗലി; വിഡിയോBy WebdeskFebruary 11, 20220 പ്രഭാസിനെ നായകനാക്കി എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ബ്രഹ്‌മാണ്ഡ ചിത്രമാണ് ബാഹുബലി. ചിത്രത്തിന്റെ ഒന്നും രണ്ടും ഭാഗങ്ങളും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഇപ്പോഴിതാ സിനിമയിലെ നായകന്…