Entertainment News ‘വാലിബൻ’ കടുക്കൻ വേണോ; ശിവാനന്ദൻ ചേട്ടൻ വിചാരിച്ചാൽ കിട്ടും, ഇത് ആമസോണിലും ഫ്ലിപ്പ് കാർട്ടിലും ഒന്നുമില്ലBy WebdeskDecember 10, 20230 മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് മാലൈക്കോട്ടൈ വാലിബൻ. ചിത്രത്തിന്റെ ടീസർ ദിവസങ്ങൾക്ക് മുമ്പായിരുന്നു റിലീസ് ചെയ്തത്. ഇപ്പോഴും യുട്യൂബിൽ ട്രെൻഡിംഗിൽ ഒന്നാം…