Malaikottai Vaaliban teaser

ട്രെൻഡിങ്ങിൽ നമ്പർ വൺ, കാഴ്ചക്കാർ ഒരു കോടിയിലേക്ക്, മലയാളസിനിമയിൽ ചരിത്രം സൃഷ്ടിച്ച് ‘മലൈക്കോട്ടൈ വാലിബൻ’ ടീസർ

മലയാളസിനിമയിൽ ഇത് ആദ്യമായാണ് ഒരു ടീസർ ഇത്ര വലിയ നേട്ടം സ്വന്തമാക്കുന്നത്. ഇതുവരെയുള്ള ചരിത്രത്തെയെല്ലാം കാറ്റിൽ പറത്തി മലൈക്കോട്ടൈ വാലിബൻ ടീസർ യുട്യൂബിൽ നമ്പർ വൺ ആയി…

6 months ago