Entertainment News ‘ആദ്യപ്രതിഫലം 2,500 രൂപ, സിനിമയില്‍ എത്താന്‍ പ്രോത്സാഹനം നല്‍കിയത് അല്‍ഫോണ്‍സ് പുത്രന്’; സിജു വില്‍സണ്‍ പറയുന്നുBy WebdeskSeptember 29, 20220 തന്റെ സിനിമാ മോഹത്തിന് പ്രോത്സാഹനം നല്‍കിയും പിന്തുണച്ചതും സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രനെന്ന് നടന്‍ സിജു വില്‍സണ്‍. തന്റെ സിനിമ മോഹം ആദ്യമായി പറയുന്നത് അല്‍ഫോണ്‍സിന്റെ അടുത്താണ്. എന്തുകൊണ്ട്…