malayalam cinema

11 ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് 40 കോടി; ആഗോള കളക്ഷന്‍ 75 കോടി; വന്‍ വിജയം കൊയ്ത് ഭീഷ്മപര്‍വ്വം

വന്‍ വിജയം കൊയ്ത് മമ്മൂട്ടി-അമല്‍ നീരദ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ഭീഷ്മപര്‍വ്വം. കേരളത്തിലെ ബോക്‌സോഫീസില്‍ നിന്ന് 40 കോടിയാണ് ഭീഷ്മപര്‍വ്വം വാരിക്കൂട്ടിയത്. റിലീസ് ചെയ്ത് പതിനൊന്നാം ദിവസമാണ് ചിത്രം…

3 years ago

സ്‌റ്റൈലിഷ് ലുക്കില്‍ മനംകവര്‍ന്ന് ഭാവന; ഫോട്ടോ ഷൂട്ട്

മലയാളത്തിന്റെ പ്രിയതാരമാണ് ഭാവന. ഒരു കാലത്ത് മലയാളത്തില്‍ തിളങ്ങി നിന്നിരുന്ന ഭാവന ഇന്ന് സജീവമല്ല. മലയാളത്തില്‍ പൃഥ്വിരാജിന്റെ ആദം ജോണിലാണ് ഭാവന അവസാനമായി അഭിനയിച്ചത്. ഇതിനിടെ കന്നഡയില്‍…

3 years ago

‘ഡയറക്ടര്‍ സാര്‍ ഓണ്‍ ഡ്യൂട്ടി’; ബറോസിന്റെ സെറ്റില്‍ നിര്‍ദേശങ്ങള്‍ നല്‍കി മോഹന്‍ലാല്‍; ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

നടന്‍ മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. ചിത്രത്തിന്റെ പ്രഖ്യാപനം മുതല്‍ ആരാധകര്‍ ആവേശത്തോടെയാണ് ബറോസിനായി കാത്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള മോഹന്‍ലാലിന്റെ ചിത്രമാണ്…

3 years ago

ലക്ഷണമൊത്ത ത്രില്ലര്‍; നൈറ്റ് ഡ്രൈവിനെ പ്രശംസിച്ച് സംവിധായകന്‍ ജൂഡ് ആന്റണി

വൈശാഖ് സംവിധാനം ചെയ്ത നൈറ്റ് ഡ്രൈവ് കഴിഞ്ഞ ദിവസമാണ് തീയറ്ററുകളിലെത്തിയത്. െൈവശാഖിന്റെ സംവിധാന മികവും അഭിലാഷ് പിള്ളയുടെ തിരക്കഥയും ചേര്‍ന്നപ്പോള്‍ പ്രേക്ഷകര്‍ക്കൊരു ദൃശ്യാനുഭവമായി. ചിത്രത്തിന് മികച്ച പ്രതികരണമാണ്…

3 years ago

‘പാട്ടില്‍ പറയുന്നപോലെ, ടിക്കറ്റ് എടുക്കുന്നവര്‍ കരയുകില്ല’; ഭീഷ്മപര്‍വ്വത്തെക്കുറിച്ച് നടി അശ്വതി

മമ്മൂട്ടിയും അമല്‍ നീരദും ഒന്നിച്ചെത്തിയ ഭീഷ്മപര്‍വ്വം തീയറ്ററുകളില്‍ പ്രദര്‍ശന വിജയം തുടരുകയാണ്. ചിത്രം കണ്ടവര്‍ അവരുടെ അഭിപ്രായങ്ങള്‍ തുറന്നെഴുതി. അതില്‍ പോസിറ്റീവ്, നെഗറ്റീവ് റിവ്യൂകളുണ്ടായിരുന്നു. ഇപ്പോഴിതാ സിനിമ…

3 years ago

‘വീട്ടുകാർ ആദ്യമായി സംസാരിച്ച ഫിലിം സ്റ്റാർ കുഞ്ചാക്കോ ബോബൻ’ – വെളിപ്പെടുത്തി ഷൈൻ ടോം ചാക്കോ

ക്യാമറയ്ക്ക് മുന്നിൽ എത്തുന്നതിനു മുമ്പ് ഏറെക്കാലം ക്യാമറയ്ക്ക് പിന്നിൽ ആയിരുന്നു ഷൈൻ ടോം ചാക്കോ. അസിസ്റ്റന്റ് ഡയറക്ടർ ആയി ക്യാമറയ്ക്ക് പിന്നിൽ നിന്നതിനു ശേഷമാണ് ചെറുതും വലുതുമായ…

3 years ago

‘യുവര്‍ ലോര്‍ഡ്ഷിപ്പ്, മദര്‍ഷിപ്പ്’, നാരദനില്‍ ജഡ്ജിയായി തിളങ്ങി ആഷിക് അബുവിന്റെ അമ്മ

മായാനദിക്ക് ശേഷം ടൊവിനോ തോമസും ആഷിഖ് അബുവും ഒന്നിച്ചെത്തിയ ചിത്രമാണ് നാരദന്‍. മാധ്യമലോകത്തെ കഥ പറഞ്ഞ ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഉണ്ണി. ആര്‍ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും…

3 years ago

‘വിവാഹിതയാകുന്നതോടെ ഒരു സ്ത്രീയുടെ ലൈഫില്‍ എന്താണ് ബെറ്റര്‍ ആകുന്നത്?; ‘വിവാഹം മെച്യൂരിറ്റിയോടെ ചെയ്യേണ്ട കാര്യം’ : അനുമോള്‍ പറയുന്നു

ശക്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് അനുമോള്‍. കണ്ണുക്കുള്ളെ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അനുമോള്‍ സിനിമാ ലോകത്തേക്ക് എത്തിയത്. തുടര്‍ന്ന് മലയാളത്തില്‍ ഒരുപിടി നല്ല ചിത്രങ്ങള്‍ അനുമോള്‍ ചെയ്തു.…

3 years ago

‘മകള്‍’ എന്ന ടൈറ്റില്‍ കണ്ടുപിടിച്ചത് എന്റെ മകള്‍’; സത്യന്‍ അന്തിക്കാട് ചിത്രത്തിന് പേര് വന്ന കഥ പറഞ്ഞ് ജയറാം

ഒരിടവേളയ്ക്ക് ശേഷം ജയറാം-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് മകള്‍. മീരാ ജാസ്മിനാണ് ചിത്രത്തില്‍ നായിക. പതിവ് പോലെ വൈകിയാണ് ചിത്രത്തിനും സത്യന്‍ അന്തിക്കാട് പേര് കണ്ടെത്തിയത്.…

3 years ago

അതിവേഗ നേട്ടം; അന്‍പത് കോടി ക്ലബ്ബില്‍ ഇടം നേടി ഭീഷ്മപര്‍വ്വം

അന്‍പത് കോടി ക്ലബ്ബില്‍ ഇടം നേടി മമ്മൂട്ടിയുടെ ഭീഷ്മപര്‍വ്വം, ട്രേഡ് അനലിസ്റ്റ് രമേശ് ബാലയാണ് ഇക്കാര്യം അറിയിച്ചത്. ലൂസിഫറിനും കുറുപ്പിനും ശേഷം മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ അന്‍പത്…

3 years ago